വൈപ്പിന്‍ സ്‌ക്കൂള്‍ ശാസ്‌ത്രോത്സവം-2015
>> Friday, October 16, 2015

(നോട്ടീസ് വലുതായി കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും പ്രിന്റ് എടുക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക)
രജിസ്‌ട്രേഷന്‍
സ്ഥലം - എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്‌ക്കൂള്‍
സാമൂഹ്യശാസ്ത്രമേള - ഒന്നാം ദിവസം
സ്ഥലം - എടവനക്കാട് എസ്.പി.സഭാ എല്‍.പി. സ്‌ക്കൂള്‍
രണ്ടാം ദിവസം : ഒക്ടോബര്‍ 29, വ്യാഴാഴ്ച
ശാസ്‌ത്രോത്സവം ഉദ്ഘാടനം, ശാസ്ത്രമേള, ഐടി മേള,
സ്ഥലം - എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്‌ക്കൂള്‍
ഗണിതശാസ്ത്രമേള
സ്ഥലം - എടവനക്കാട് ഗവ.യു.പി.സ്‌ക്കൂള്‍
സാമൂഹ്യശാസ്ത്രമേള - രണ്ടാം ദിവസം
സ്ഥലം - എടവനക്കാട് എസ്.പി.സഭാ എല്‍.പി. സ്‌ക്കൂള്‍
മൂന്നാം ദിവസം : ഒക്ടോബര്‍ 30, വെള്ളിയാഴ്ച
പ്രവൃത്തി പരിചയ മേള
സ്ഥലം - എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്‌ക്കൂള്‍
തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്
സമാപന സമ്മേളനം, സമ്മാനദാനം
സ്ഥലം - എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്‌ക്കൂള്‍
0 comments:
Post a Comment