Vypin Sasthrolsavam Results 2015

>> Thursday, October 29, 2015

30.10.2015ന് അവസാനിച്ച സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, ഐടി ഫെയര്‍ റിസല്‍ട്ടുകള്‍
Social Science Mela
IT Mela
Maths Fair
Science fair Result
Work experience fair Result

ഫയലുകള്‍ അണ്‍സിപ്പ് ചെയ്ത ശേഷമേ അതിനുള്ളിലെ റിസല്‍ട്ടുകള്‍ കാണാന്‍ കഴിയൂ. കമന്റുകള്‍ ചുവടെ രേഖപ്പെടുത്താം.

Read more...

വൈപ്പിന്‍ സ്‌ക്കൂള്‍ ശാസ്‌ത്രോത്സവം-2015

>> Friday, October 16, 2015

ഒന്നാം ദിവസം : ഒക്ടോബര്‍ 28, ബുധനാഴ്ച

രജിസ്‌ട്രേഷന്‍
സ്ഥലം - എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്‌ക്കൂള്‍

സാമൂഹ്യശാസ്ത്രമേള - ഒന്നാം ദിവസം
സ്ഥലം - എടവനക്കാട് എസ്.പി.സഭാ എല്‍.പി. സ്‌ക്കൂള്‍

രണ്ടാം ദിവസം : ഒക്ടോബര്‍ 29, വ്യാഴാഴ്ച

ശാസ്‌ത്രോത്സവം ഉദ്ഘാടനം, ശാസ്ത്രമേള, ഐടി മേള,
സ്ഥലം - എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്‌ക്കൂള്‍

ഗണിതശാസ്ത്രമേള
സ്ഥലം - എടവനക്കാട് ഗവ.യു.പി.സ്‌ക്കൂള്‍

സാമൂഹ്യശാസ്ത്രമേള - രണ്ടാം ദിവസം
സ്ഥലം - എടവനക്കാട് എസ്.പി.സഭാ എല്‍.പി. സ്‌ക്കൂള്‍

മൂന്നാം ദിവസം : ഒക്ടോബര്‍ 30, വെള്ളിയാഴ്ച

പ്രവൃത്തി പരിചയ മേള
സ്ഥലം - എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്‌ക്കൂള്‍

തുടര്‍ന്ന് ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌
സമാപന സമ്മേളനം, സമ്മാനദാനം
സ്ഥലം - എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്‌ക്കൂള്‍

Read more...

ഈ ബ്ലോഗ്

എറണാകുളത്തെ വൈപ്പിന്‍ ദ്വീപിലെ ഹൈസ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ /ജോയിന്റ് കോര്‍ഡിനേറ്റര്‍മാരുടെ കൂട്ടായ്മ.

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP